Thursday, January 13, 2022

Grammatical Frame

✍🏻 Read and identify the way tenses are occuring in each sentences...✍🏻

1) നിങ്ങൾ ഇന്നലെ എവിടെയായിരുന്നു.? 

*Where were you yesterday?*
 
2) ഞാൻ നാളെ ഇവിടെ ഉണ്ടാകില്ല.

*I won't be here tomorrow.*

3) നിങ്ങൾ എപ്പോഴാണ് ഇവിടെ എത്തിയത്.? 

*When did you reach here?*

4) അദ്ദേഹത്തിന് എത്ര കാർ ഉണ്ട്.?

*How many car does he have?*
     
5) എനിക്ക് ഇന്നലെ ജോലി ഉണ്ടായിരുന്നു.

*I had work yesterday*

6) ഞാൻ എപ്പോഴാണ് വരേണ്ടത്.? 

*When should I come

7) അവൾ ചായ കുടിക്കാറില്ല.

*She doesn't drink tea.*

8) എനിക്ക് അവിടെ എത്താൻ സാധിക്കുമായിരുന്നു.

*I could have reached there.*

9) നാളെ മഴ ഉണ്ടാകാം.

*It may rain tomorrow.*

10)ആ മീറ്റിങ്ങിൽ എത്ര പേരുണ്ടായിരുന്നു.?

*How many members were there in that meeting ?*

No comments:

Post a Comment